ഉൽപത്തി 33 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

അനന്തരം യാക്കോബ് തല പൊക്കി നോക്കി, ഏശാവും അവനോടുകൂടെ നാനൂറ് ആളും വരുന്നതു കണ്ടു; തന്റെ മക്കളെ ലേയായുടെ അടുക്കലും റാഹേലിന്റെ അടുക്കലും രണ്ടു ദാസിമാരുടെ അടുക്കലും വിഭാഗിച്ചു നിർത്തി.

ഉൽപത്തി (Genesis) 33:1 - Malayalam bible image quotes