ഉൽപത്തി 32 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

അപ്പോൾ യാക്കോബ് ഏറ്റവും ഭ്രമിച്ചു ഭയവശനായി, തന്നോടുകൂടെ ഉണ്ടായിരുന്ന ജനത്തെയും ആടുകളെയും കന്നുകാലികളെയും ഒട്ടകങ്ങളെയും രണ്ടു കൂട്ടമായി വിഭാഗിച്ചു.

ഉൽപത്തി (Genesis) 32:7 - Malayalam bible image quotes