ഉൽപത്തി 32 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

എനിക്കു കാളയും കഴുതയും ആടും ദാസീദാസന്മാരും ഉണ്ട്; നിനക്ക് എന്നോട് കൃപ തോന്നേണ്ടതിനാകുന്നു യജമാനനെ അറിയിപ്പാൻ ആളയയ്ക്കുന്നത്.

ഉൽപത്തി (Genesis) 32:5 - Malayalam bible image quotes