ഉൽപത്തി 32 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

അവരോടു കല്പിച്ചത് എന്തെന്നാൽ: എന്റെ യജമാനനായ ഏശാവിനോട് ഇങ്ങനെ പറവിൻ: നിന്റെ അടിയാൻ യാക്കോബ് ഇപ്രകാരം പറയുന്നു: ഞാൻ ലാബാന്റെ അടുക്കൽ പരദേശിയായി പാർത്ത് ഇന്നുവരെ അവിടെ താമസിച്ചു.

ഉൽപത്തി (Genesis) 32:4 - Malayalam bible image quotes