ഉൽപത്തി 32 -ാം അധ്യായം ഒപ്പം 29 -ാം വാക്യം

യാക്കോബ് അവനോട്: നിന്റെ പേർ എനിക്കു പറഞ്ഞുതരേണം എന്ന് അപേക്ഷിച്ചു: നീ എന്റെ പേർ ചോദിക്കുന്നത് എന്ത് എന്ന് അവൻ പറഞ്ഞു, അവിടെവച്ച് അവനെ അനുഗ്രഹിച്ചു.

ഉൽപത്തി (Genesis) 32:29 - Malayalam bible image quotes