ഉൽപത്തി 31 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

നിങ്ങളുടെ അപ്പനോ എന്നെ ചതിച്ച് എന്റെ പ്രതിഫലം പത്തു പ്രാവശ്യം മാറ്റി; എങ്കിലും എന്നോടു ദോഷം ചെയ്‍വാൻ ദൈവം അവനെ സമ്മതിച്ചില്ല.

ഉൽപത്തി (Genesis) 31:7 - Malayalam bible image quotes