ഉൽപത്തി 31 -ാം അധ്യായം ഒപ്പം 52 -ാം വാക്യം

ദോഷത്തിനായി ഞാൻ ഈ കൂമ്പാരം കടന്നു നിന്റെ അടുക്കൽ വരാതെയും നീ ഈ കൂമ്പാരവും ഈ തൂണും കടന്ന് എന്റെ അടുക്കൽ വരാതെയും ഇരിക്കേണ്ടതിന് ഈ കൂമ്പാരവും സാക്ഷി, ഈ തൂണും സാക്ഷി.

ഉൽപത്തി (Genesis) 31:52 - Malayalam bible image quotes