ഉൽപത്തി 31 -ാം അധ്യായം ഒപ്പം 32 -ാം വാക്യം

എന്നാൽ നീ ആരുടെ പക്കൽ എങ്കിലും നിന്റെ ദേവന്മാരെ കണ്ടാൽ അവൻ ജീവനോടിരിക്കരുത്; എന്റെ പക്കൽ നിന്റെ വക വല്ലതും ഉണ്ടോ എന്നു നീ നമ്മുടെ സഹോദരന്മാർ കാൺകെ നോക്കി എടുക്ക എന്നുത്തരം പറഞ്ഞു. റാഹേൽ അവയെ മോഷ്‍ടിച്ചതു യാക്കോബ് അറിഞ്ഞില്ല.

ഉൽപത്തി (Genesis) 31:32 - Malayalam bible image quotes