ഉൽപത്തി 31 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

അപ്പോൾ യഹോവ യാക്കോബിനോട്: നിന്റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്റെ ചാർച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിന്നോടുകൂടെ ഇരിക്കും എന്ന് അരുളിച്ചെയ്തു.

ഉൽപത്തി (Genesis) 31:3 - Malayalam bible image quotes