ഉൽപത്തി 31 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

ഇങ്ങനെ അവൻ തനിക്കുള്ള സകലവുമായി ഓടിപ്പോയി; അവൻ പുറപ്പെട്ടു നദി കടന്നു. ഗിലെയാദുപർവതത്തിനു നേരേ തിരിഞ്ഞു.

ഉൽപത്തി (Genesis) 31:21 - Malayalam bible image quotes