ഉൽപത്തി 31 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

ദൈവം ഞങ്ങളുടെ അപ്പന്റെ പക്കൽനിന്ന് എടുത്തുകളഞ്ഞ സമ്പത്തൊക്കെയും ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും ഉള്ളതല്ലോ; ആകയാൽ ദൈവം നിന്നോടു കല്പിച്ചതൊക്കെയും ചെയ്തുകൊൾക.

ഉൽപത്തി (Genesis) 31:16 - Malayalam bible image quotes