ഉൽപത്തി 31 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

അപ്പോൾ അവൻ: നീ തല പൊക്കി നോക്കുക; ആടുകളുടെമേൽ കയറുന്ന മുട്ടാടുകളൊക്കെയും വരയും പുള്ളിയും മറുവുമുള്ളവയല്ലോ; ലാബാൻ നിന്നോടു ചെയ്യുന്നതൊക്കെയും ഞാൻ കണ്ടിരിക്കുന്നു.

ഉൽപത്തി (Genesis) 31:12 - Malayalam bible image quotes