ഉൽപത്തി 30 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

തനിക്കു പ്രസവം നിന്നുപോയി എന്നു ലേയാ കണ്ടാറെ തന്റെ ദാസി സില്പായെ വിളിച്ച് അവളെ യാക്കോബിനു ഭാര്യയായി കൊടുത്തു.

ഉൽപത്തി (Genesis) 30:9 - Malayalam bible image quotes