ഉൽപത്തി 30 -ാം അധ്യായം ഒപ്പം 41 -ാം വാക്യം

ബലമുള്ള ആടുകൾ ചനയേൽക്കുമ്പോഴൊക്കെയും കൊമ്പുകളെ കണ്ടുകൊണ്ടു ചനയേൽക്കേണ്ടതിനു യാക്കോബ് ആ കൊമ്പുകളെ പാത്തികളിൽ ആടുകളുടെ കണ്ണിനു മുമ്പിൽ വച്ചു.

ഉൽപത്തി (Genesis) 30:41 - Malayalam bible image quotes