ഉൽപത്തി 30 -ാം അധ്യായം ഒപ്പം 35 -ാം വാക്യം

അന്നുതന്നെ അവൻ വരയും മറുവും ഉള്ള മുട്ടാടുകളെയും പുള്ളിയും മറുവുമുള്ള പെൺകോലാടുകളെയൊക്കെയും വെൺമയുള്ളതിനെയൊക്കെയും ചെമ്മരിയാടുകളിൽ കറുത്ത നിറമുള്ളതിനെയൊക്കെയും വേർതിരിച്ച് അവന്റെ പുത്രന്മാരുടെ കൈയിൽ ഏല്പിച്ചു.

ഉൽപത്തി (Genesis) 30:35 - Malayalam bible image quotes