ഉൽപത്തി 30 -ാം അധ്യായം ഒപ്പം 32 -ാം വാക്യം

ഞാൻ ഇന്നു നിന്റെ എല്ലാ കൂട്ടങ്ങളിലുംകൂടി കടന്ന്, അവയിൽനിന്ന് പുള്ളിയും മറുവും ഉള്ള ആടുകളെയൊക്കെയും ചെമ്മരിയാടുകളിൽ കറുത്തതിനെയൊക്കെയും കോലാടുകളിൽ പുള്ളിയും മറുവുമുള്ളതിനെയും വേർതിരിക്കാം; അത് എന്റെ പ്രതിഫലമായിരിക്കട്ടെ.

ഉൽപത്തി (Genesis) 30:32 - Malayalam bible image quotes