ഉൽപത്തി 30 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

ലാബാൻ അവനോട്: നിനക്ക് എന്നോടു ദയ ഉണ്ടെങ്കിൽ പോകരുതേ; നിന്റെ നിമിത്തം യഹോവ എന്നെ അനുഗ്രഹിച്ചു എന്ന് എനിക്ക് ബോധ്യമായിരിക്കുന്നു.

ഉൽപത്തി (Genesis) 30:27 - Malayalam bible image quotes