ഉൽപത്തി 29 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

കൂട്ടങ്ങളൊക്കെയും കൂടുവോളം ഞങ്ങൾക്കു വയ്യാ; അവർ കിണറ്റിന്റെ വായ്ക്കൽനിന്നു കല്ലുരുട്ടും; പിന്നെ ഞങ്ങൾ ആടുകൾക്കു വെള്ളം കൊടുക്കും എന്നു പറഞ്ഞു.

ഉൽപത്തി (Genesis) 29:8 - Malayalam bible image quotes