ഉൽപത്തി 29 -ാം അധ്യായം ഒപ്പം 35 -ാം വാക്യം

അവൾ പിന്നെയും ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; ഇപ്പോൾ ഞാൻ യഹോവയെ സ്തുതിക്കും എന്ന് അവൾ പറഞ്ഞു; അതുകൊണ്ട് അവൾ അവനു യെഹൂദാ എന്നു പേരിട്ടു. പിന്നെ അവൾക്കു പ്രസവം നിന്നു.

ഉൽപത്തി (Genesis) 29:35 - Malayalam bible image quotes