ഉൽപത്തി 29 -ാം അധ്യായം ഒപ്പം 34 -ാം വാക്യം

അവൾ പിന്നെയും ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു: ഇപ്പോൾ ഈ സമയം എന്റെ ഭർത്താവ് എന്നോടു പറ്റിച്ചേരും; ഞാൻ അവനു മൂന്നു പുത്രന്മാരെ പ്രസവിച്ചുവല്ലോ എന്നു പറഞ്ഞു; അതുകൊണ്ട് അവൾ അവനു ലേവി എന്നു പേരിട്ടു.

ഉൽപത്തി (Genesis) 29:34 - Malayalam bible image quotes