ഉൽപത്തി 29 -ാം അധ്യായം ഒപ്പം 33 -ാം വാക്യം

അവൾ പിന്നെയും ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു: ഞാൻ അനിഷ്ട എന്നു യഹോവ കേട്ടതുകൊണ്ട് ഇവനെയും എനിക്കു തന്നു എന്നു പറഞ്ഞ് അവനു ശിമെയോൻ എന്നു പേരിട്ടു.

ഉൽപത്തി (Genesis) 29:33 - Malayalam bible image quotes