ഉൽപത്തി 29 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

ഇവളുടെ ആഴ്ചവട്ടം നിവർത്തിക്ക; എന്നാൽ നീ ഇനിയും ഏഴു സംവത്സരം എന്റെ അടുക്കൽ ചെയ്യുന്ന സേവയ്ക്കുവേണ്ടി ഞങ്ങൾ അവളെയും നിനക്കു തരാം എന്നു പറഞ്ഞു.

ഉൽപത്തി (Genesis) 29:27 - Malayalam bible image quotes