ഉൽപത്തി 29 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

നേരം വെളുത്തപ്പോൾ അതു ലേയാ എന്നു കണ്ട് അവൻ ലാബാനോട്: നീ എന്നോടു ചെയ്തത് എന്ത്? റാഹേലിനുവേണ്ടി അല്ലയോ ഞാൻ നിന്നെ സേവിച്ചത്? നീ എന്തിന് എന്നെ ചതിച്ചു എന്നു പറഞ്ഞു.

ഉൽപത്തി (Genesis) 29:25 - Malayalam bible image quotes