ഉൽപത്തി 29 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

പിന്നെ ലാബാൻ യാക്കോബിനോട്: നീ എന്റെ സഹോദരനാകകൊണ്ട് വെറുതെ എന്നെ സേവിക്കേണമോ? നിനക്ക് എന്തു പ്രതിഫലം വേണം? എന്നോടു പറക എന്നു പറഞ്ഞു.

ഉൽപത്തി (Genesis) 29:15 - Malayalam bible image quotes