ഉൽപത്തി 28 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

ഏശാവ് യിശ്മായേലിന്റെ അടുക്കൽ ചെന്നു തനിക്കുള്ള ഭാര്യമാരെ കൂടാതെ അബ്രാഹാമിന്റെ മകനായ യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ മഹലത്തിനെയും വിവാഹം കഴിച്ചു.

ഉൽപത്തി (Genesis) 28:9 - Malayalam bible image quotes