ഉൽപത്തി 28 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

ഇതാ, ഞാൻ നിന്നോടുകൂടെയുണ്ട്; നീ പോകുന്നേടത്തൊക്കെയും നിന്നെ കാത്ത് ഈ രാജ്യത്തേക്കു നിന്നെ മടക്കി വരുത്തും; ഞാൻ നിന്നെ കൈവിടാതെ നിന്നോട് അരുളിച്ചെയ്തതു നിവർത്തിക്കും.

ഉൽപത്തി (Genesis) 28:15 - Malayalam bible image quotes