ഉൽപത്തി 27 -ാം അധ്യായം ഒപ്പം 40 -ാം വാക്യം

നിന്റെ വാളുകൊണ്ടു നീ ഉപജീവിക്കും; നിന്റെ സഹോദരനെ നീ സേവിക്കും. നിന്റെ കെട്ട് അഴിഞ്ഞുപോകുമ്പോൾ നീ അവന്റെ നുകം കഴുത്തിൽനിന്ന് കുടഞ്ഞുകളയും.

ഉൽപത്തി (Genesis) 27:40 - Malayalam bible image quotes