ഉൽപത്തി 27 -ാം അധ്യായം ഒപ്പം 31 -ാം വാക്യം

അവനും രുചികരമായ ഭോജനം ഉണ്ടാക്കി അപ്പന്റെ അടുക്കൽ കൊണ്ടുചെന്ന് അപ്പനോട്: അപ്പൻ എഴുന്നേറ്റു മകന്റെ വേട്ടയിറച്ചി തിന്ന് എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു.

ഉൽപത്തി (Genesis) 27:31 - Malayalam bible image quotes