ഉൽപത്തി 27 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

യാക്കോബ് അപ്പനോട്: ഞാൻ നിന്റെ ആദ്യജാതൻ ഏശാവ്; എന്നോടു കല്പിച്ചതു ഞാൻ ചെയ്തിരിക്കുന്നു; എഴുന്നേറ്റിരുന്ന് എന്റെ വേട്ടയിറച്ചി തിന്ന് എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു.

ഉൽപത്തി (Genesis) 27:19 - Malayalam bible image quotes