ഉൽപത്തി 26 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

അവൻ അവിടെ ഏറെക്കാലം പാർത്തശേഷം ഫെലിസ്ത്യരുടെ രാജാവായ അബീമേലെക് കിളിവാതിൽക്കൽക്കൂടി നോക്കി യിസ്ഹാക് തന്റെ ഭാര്യയായ റിബെക്കായോടുകൂടെ വിനോദിക്കുന്നതു കണ്ടു.

ഉൽപത്തി (Genesis) 26:8 - Malayalam bible image quotes