ഉൽപത്തി 26 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർധിപ്പിച്ച് നിന്റെ സന്തതിക്ക് ഈ ദേശമൊക്കെയും കൊടുക്കും; നിന്റെ സന്തതി മുഖാന്തരം ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടും.

ഉൽപത്തി (Genesis) 26:5 - Malayalam bible image quotes