ഉൽപത്തി 25 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

യിശ്മായേലിന്റെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരം ആയിരുന്നു; അവൻ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേർന്നു.

ഉൽപത്തി (Genesis) 25:17 - Malayalam bible image quotes