ഉൽപത്തി 24 -ാം അധ്യായം ഒപ്പം 65 -ാം വാക്യം

അവൾ ദാസനോട്: വെളിമ്പ്രദേശത്തു നമ്മെ എതിരേറ്റു വരുന്ന പുരുഷൻ ആരെന്നു ചോദിച്ചതിന് എന്റെ യജമാനൻതന്നെ എന്നു ദാസൻ പറഞ്ഞു. അപ്പോൾ അവൾ ഒരു മൂടുപടം എടുത്തു തന്നെ മൂടി.

ഉൽപത്തി (Genesis) 24:65 - Malayalam bible image quotes