ഉൽപത്തി 24 -ാം അധ്യായം ഒപ്പം 60 -ാം വാക്യം

അവർ റിബെക്കായെ അനുഗ്രഹിച്ച് അവളോട്: സഹോദരീ, നീ അനേകായിരമായി തീരുക; നിന്റെ സന്തതി, തന്നെ ദ്വേഷിക്കുന്നവരുടെ പടിവാതിൽ കൈവശമാക്കട്ടെ എന്നു പറഞ്ഞു.

ഉൽപത്തി (Genesis) 24:60 - Malayalam bible image quotes