ഉൽപത്തി 24 -ാം അധ്യായം ഒപ്പം 50 -ാം വാക്യം

അപ്പോൾ ലാബാനും ബെഥൂവേലും: ഈ കാര്യം യഹോവയാൽ വരുന്നു; നിന്നോടു ഗുണമെങ്കിലും ദോഷമെങ്കിലും പറവാൻ ഞങ്ങൾക്കു കഴികയില്ല.

ഉൽപത്തി (Genesis) 24:50 - Malayalam bible image quotes