ഉൽപത്തി 24 -ാം അധ്യായം ഒപ്പം 48 -ാം വാക്യം

ഞാൻ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു, എന്റെ യജമാനന്റെ സഹോദരന്റെ മകളെ അവന്റെ മകനായിട്ട് എടുപ്പാൻ എന്നെ നേർവഴിക്കു കൊണ്ടുവന്നവനായി എന്റെ യജമാനൻ അബ്രാഹാമിന്റെ ദൈവമായ യഹോവയെ വാഴ്ത്തുകയും ചെയ്തു.

ഉൽപത്തി (Genesis) 24:48 - Malayalam bible image quotes