ഉൽപത്തി 24 -ാം അധ്യായം ഒപ്പം 43 -ാം വാക്യം

ഇതാ, ഞാൻ കിണറ്റിനരികെ നില്ക്കുന്നു; വെള്ളം കോരുവാൻ ഒരു കന്യക വരികയും ഞാൻ അവളോട്: നിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാൻ തരിക എന്നു പറയുമ്പോൾ,

ഉൽപത്തി (Genesis) 24:43 - Malayalam bible image quotes