ഉൽപത്തി 24 -ാം അധ്യായം ഒപ്പം 40 -ാം വാക്യം

ഞാൻ സേവിച്ചുപോരുന്ന യഹോവ തന്റെ ദൂതനെ നിന്നോടുകൂടെ അയച്ച്, നീ എന്റെ വംശത്തിൽനിന്നും പിതൃഭവനത്തിൽനിന്നും എന്റെ മകനു ഭാര്യയെ എടുപ്പാൻ തക്കവണ്ണം നിന്റെ യാത്രയെ സഫലമാക്കും;

ഉൽപത്തി (Genesis) 24:40 - Malayalam bible image quotes