ഉൽപത്തി 24 -ാം അധ്യായം ഒപ്പം 31 -ാം വാക്യം

അപ്പോൾ അവൻ: യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനേ, അകത്തുവരിക; എന്തിനു പുറത്തു നില്ക്കുന്നു? വീടും ഒട്ടകങ്ങൾക്കു സ്ഥലവും ഞാൻ ഒരുക്കിയിരിക്കുന്നു എന്നു പറഞ്ഞു.

ഉൽപത്തി (Genesis) 24:31 - Malayalam bible image quotes