ഉൽപത്തി 24 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

ആ പുരുഷൻ അവളെ ഉറ്റുനോക്കി, യഹോവ തന്റെ യാത്രയെ സഫലമാക്കിയോ ഇല്ലയോ എന്ന് അറിയേണ്ടതിനു മിണ്ടാതിരുന്നു.

ഉൽപത്തി (Genesis) 24:21 - Malayalam bible image quotes