ഉൽപത്തി 24 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, എന്റെ യജമാനനായ അബ്രാഹാമിനോട് കൃപ ചെയ്ത് ഇന്നുതന്നെ കാര്യം സാധിപ്പിച്ചു തരേണമേ.

ഉൽപത്തി (Genesis) 24:12 - Malayalam bible image quotes