ഉൽപത്തി 23 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

അങ്ങനെയല്ല, യജമാനനേ, കേൾക്കേണമേ; നിലം ഞാൻ നിനക്കു തരുന്നു; അതിലെ ഗുഹയും നിനക്കു തരുന്നു; എന്റെ സ്വജനം കാൺകെ തരുന്നു; മരിച്ചവളെ അടക്കം ചെയ്തുകൊണ്ടാലും എന്നുത്തരം പറഞ്ഞു.

ഉൽപത്തി (Genesis) 23:11 - Malayalam bible image quotes