ഉൽപത്തി 22 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

അബ്രാഹാം ഹോമയാഗത്തിനുള്ള വിറക് എടുത്തു തന്റെ മകനായ യിസ്ഹാക്കിന്റെ ചുമലിൽ വച്ചു; തീയും കത്തിയും താൻ എടുത്തു; ഇരുവരും ഒന്നിച്ചു നടന്നു.

ഉൽപത്തി (Genesis) 22:6 - Malayalam bible image quotes