ഉൽപത്തി 21 -ാം അധ്യായം ഒപ്പം 32 -ാം വാക്യം

ഇങ്ങനെ അവർ ബേർ-ശേബയിൽവച്ച് ഉടമ്പടി ചെയ്തു. അബീമേലെക്കും അവന്റെ സേനാപതിയായ പീക്കോലും എഴുന്നേറ്റ് ഫെലിസ്ത്യരുടെ ദേശത്തേക്ക് മടങ്ങിപ്പോയി.

ഉൽപത്തി (Genesis) 21:32 - Malayalam bible image quotes