ഉൽപത്തി 21 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

അനന്തരം യഹോവ താൻ അരുളിച്ചെയ്തിരുന്നതുപോലെ സാറായെ സന്ദർശിച്ചു; താൻ വാഗ്ദത്തം ചെയ്തിരുന്നതു യഹോവ സാറായ്ക്കു നിവൃത്തിച്ചുകൊടുത്തു.

ഉൽപത്തി (Genesis) 21:1 - Malayalam bible image quotes