ഉൽപത്തി 20 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

അബീമേലെക് അതികാലത്ത് എഴുന്നേറ്റു തന്റെ സകല ഭൃത്യന്മാരെയും വരുത്തി ഈ കാര്യമൊക്കെയും അവരോടു പറഞ്ഞു; അവർ ഏറ്റവും ഭയപ്പെട്ടു.

ഉൽപത്തി (Genesis) 20:8 - Malayalam bible image quotes