ഉൽപത്തി 20 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

എന്നാൽ രാത്രിയിൽ ദൈവം സ്വപ്നത്തിൽ അബീമേലെക്കിന്റെ അടുക്കൽ വന്ന് അവനോട്: നീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും; അവൾ ഒരു പുരുഷന്റെ ഭാര്യ എന്ന് അരുളിച്ചെയ്തു.

ഉൽപത്തി (Genesis) 20:3 - Malayalam bible image quotes