ഉൽപത്തി 2 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

മനുഷ്യൻ എല്ലാ കന്നുകാലികൾക്കും ആകാശത്തിലെ പറവകൾക്കും എല്ലാ കാട്ടുമൃഗങ്ങൾക്കും പേരിട്ടു; എങ്കിലും മനുഷ്യനു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല.

ഉൽപത്തി (Genesis) 2:20 - Malayalam bible image quotes