ഉൽപത്തി 18 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

പിന്നെ അവൻ വെണ്ണയും പാലും താൻ പാകം ചെയ്യിച്ച കാളക്കുട്ടിയെയും കൊണ്ടുവന്ന് അവരുടെ മുമ്പിൽവച്ചു. അവരുടെ അടുക്കൽ വൃക്ഷത്തിൻകീഴിൽ ശുശ്രൂഷിച്ചുനിന്നു; അവർ ഭക്ഷണം കഴിച്ചു.

ഉൽപത്തി (Genesis) 18:8 - Malayalam bible image quotes