ഉൽപത്തി 18 -ാം അധ്യായം ഒപ്പം 31 -ാം വാക്യം

ഞാൻ കർത്താവിനോടു സംസാരിപ്പാൻ തുനിഞ്ഞുവല്ലോ; പക്ഷേ ഇരുപതു പേരെ അവിടെ കണ്ടാലോ എന്ന് അവൻ പറഞ്ഞതിന്: ഞാൻ ഇരുപതു പേരുടെ നിമിത്തം നശിപ്പിക്കയില്ല എന്ന് അവൻ അരുളിച്ചെയ്തു.

ഉൽപത്തി (Genesis) 18:31 - Malayalam bible image quotes